Surprise Me!

പാലത്തായി പീഡന കേസ് പ്രതി പിടിയില്‍ | Oneindia Malayalam

2020-04-15 1 Dailymotion

പാലത്തായി പീഡന കേസില്‍ പ്രതിയായ ബി.ജെ.പി നേതാവ് പത്മരാജന്‍ അറസ്റ്റില്‍. ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാലത്തായിയിലെ സ്‌കൂളില്‍ അധ്യാപകനായ പത്മരാജന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു എന്നാണ് പരാതി. തൃപ്പങ്ങോട്ടൂര്‍ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയാണ് കുനിയില്‍ പത്മരാജന്‍. പരാതി നല്‍കി ഒരു മാസം പിന്നിടുമ്പോഴാണ് ഇയാളെ പൊലീസ് പിടികൂടുന്നത്